Mollywood

മാല ബള്‍ബ്; കാസ്റ്റിങ് കോൾ…

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന മാല ബള്‍ബ് എന്ന സിനിമയിലേക്ക് അഭിനേതാക്കളെ തിരയുന്നു. ക്യാമ്പ് സിനിമയുടെ ബാനറില്‍ ദീപ്തി ഗോപിനാഥന്‍ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ഐസക്ക് തോമസ് ആണ്.  പുതുമുഖങ്ങള്‍ക്കു പുറമെ  പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു….

കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന മുഖങ്ങളെ കണ്ടെത്താന്‍ ചിത്രങ്ങള്‍ വരച്ച് അണിയറ പ്രവര്‍ത്തകര്‍ ഒരു വിഡിയോയും തയ്യാറാക്കിയിട്ടുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ  യുട്യൂബ് ചാനലിലൂടെയാണിത് പുറത്ത് വിട്ടിരിക്കുന്നത്. അന്ന ജോവിറ്റ ആണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.

www.000webhost.com