Sports

സൂ​പ്പ​ർ പോ​രാ​ട്ട​ങ്ങ​ളു​ടെ പു​തു​വ​ർ​ഷം; ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ, ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ സൂ​പ്പ​ർ പോ​രാ​ട്ട​ങ്ങ​ളു​ടെ പു​തു​വ​ർ​ഷം:

ക​ളി​യാ​രാ​ധ​ക​ർ​ക്ക്​ ആ​വേ​ശ​ത്തി​​െൻറ പു​തു​വ​ർ​ഷം. ഫു​ട്​​ബാ​ളും ക്രി​ക്ക​റ്റും ടെ​ന്നി​സും ബാ​ഡ്​​മി​ൻ​റ​ണു​മാ​യി പോ​രാ​ട്ട​ത്തി​​െൻറ 2019ലേ​ക്ക്​ സ്വാ​ഗ​തം. പോ​യ​വ​ർ​ഷ​ത്തെ കാ​യി​ക ഉ​ത്സ​വ​ങ്ങ​ളെ ഫി​ഫ ലോ​ക​ക​പ്പ്​ റാ​ഞ്ചി​യെ​ങ്കി​ൽ ഇ​ക്കു​റി ഒ​രു​പി​ടി മ​ത്സ​ര​ങ്ങ​ളു​ണ്ട്.ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്, ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ, കോ​പ അ​മേ​രി​ക്ക പോ​രാ​ട്ടം, ഫി​ഫ വ​നി​ത ലോ​ക​ക​പ്പ്.സ്പോർട്സിനെ സ്നേഹിക്കുന്നവർക്ക് വരാനിരിക്കുന്നത് വമ്പൻ മാച്ചുകളാണ്.

ഏഷ്യൻ കപ്പ്:എ​ട്ടു​വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി​യ ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ പോ​രാ​ട്ട​ത്തോ​ടെ​യാ​ണ്​ പു​തു​വ​ർ​ഷ​ത്തി​ന്​ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന​ത്.

ഏ​ക​ദി​ന ലോ​ക​ക​പ്പ്​:ക്രി​ക്ക​റ്റി​​െൻറ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​​െൻറ വ​ർ​ഷ​മാ​ണി​ത്.ഇം​ഗ്ല​ണ്ട്​ ​േവ​ദി​യാ​വു​ന്ന ​ക്രി​ക്ക​റ്റ്​ ഉ​ത്സ​വ​ത്തി​ലേ​ക്ക്​ ടീ​മു​ക​ൾ നാ​ളു​ക​ളെ​ണ്ണി​ത്തു​ട​ങ്ങി.

കോ​പ അ​മേ​രി​ക്ക:ഇ​ട​വേ​ള​ക​ൾ​ക്കു​ശേ​ഷം ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ ഫു​ട്​​ബാ​ൾ വ​സ​ന്ത​മെ​ത്തു​ക​യാ​ണ്.

 

 

www.000webhost.com